big bossmalayalam luxury task <br />ഇത്തവണയും ലക്ഷ്വറി ടാസ്ക്ക് അംഗങ്ങളെ തേടിയെത്തിയിരുന്നു. അൽപം ചുറ്റിക്കുന്ന തരത്തിലുള്ള ടാസ്ക്കായിരുന്നു അത്. ഒരു ചക്രവ്യൂഹത്തിനിടെയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പെയിന്റുകളെ കണ്ടെത്തുക എന്നതായിരുന്നു. മത്സരത്തിന് കൃത്യമായ നിർദേശങ്ങളും മത്സരാർഥികളെ കുഴപ്പിക്കാനുള്ള വഴികളും ബിഗ് ബോസ് വീട്ടിനുളളിൽ തന്നെ തയ്യാറാക്കി വെച്ചിരുന്നു. <br />#BigBossMalayalam